Gulf News

ബുർജിനോളം പൊക്കത്തിൽ; ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യന്‍ ബുർജ് ഖലീഫയിൽ

ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യന്‍, ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടത്തില്‍. ഇരുപത്തിയൊന്നുകാരനായ ഇറാനിയന്‍ പൗരന്റെ വിശേഷങ്ങളിലേക്ക്

Watch Mathrubhumi News on YouTube and subscribe regular updates.