Gulf News

മദ്ധ്യ ഏഷ്യയില്‍ ആധിപത്യം നേടാന്‍ ഇറാന്‍

അമേരിക്കയെ നേരിടുക എന്നതിനൊപ്പം മദ്ധ്യ ഏഷ്യയിലാകെ ആധിപത്യം നേടുക എന്ന ലക്ഷ്യവും കൂടി ഇറാനുണ്ട്. അമേരിക്കയ്ക്കു നേരെയുള്ള ആക്രമണം അവരുടെ സഖ്യ കക്ഷിയായ സൗദി അറേബ്യയ്ക്കുള്ള തിരിച്ചടിയായാണ് ഇറാന്‍ കാണുന്നത്. പശ്ചിമേഷ്യയില്‍ ആധിപത്യം നേടാനുള്ള ഇറാന്റെ ശ്രമങ്ങള്‍ക്ക് റഷ്യയുടെ പിന്തുണ കൂടിയുണ്ട്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.