Gulf News

എല്ലാം നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന മലയാളികള്‍ക്ക് 'ഗള്‍ഫ് പെട്ടി' സമ്മാനിച്ച് ഒരു മലയാളി

ദുബായ്: എല്ലാം നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന മലയാളികള്‍ക്ക് പെട്ടി നിറയെ സ്‌നേഹ സമ്മാനങ്ങള്‍ നല്‍കി ഒരു മലയാളി. ജോലി നഷ്ടപ്പെട്ടു മടങ്ങുന്ന പ്രവാസികള്‍ക്കാണ് ഗള്‍ഫ് പെട്ടി എന്ന പേരിലാണ് സമ്മാനപ്പെട്ടി നല്‍കുന്നത്. എമിറേറ്റ്‌സ് കമ്പനീസ് ഹൗസ് സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയാണ് ഗള്‍ഫ് പെട്ടി സമ്മാനിക്കുന്നത്.