Gulf News

പുണ്യ മാസം: ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കുവൈറ്റ്

റമദാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഔഖാഫ് മത കാര്യ മന്ത്രാലയം വെളിപ്പെടുത്തി. വിശുദ്ധ റമദാന്‍ പുണ്യമാസത്തെ വരവേറ്റ് കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് രാജ്യ നിവാസികള്‍ക്ക് റമദാന്‍ ആശംസകള്‍ നേര്‍ന്നതായി അമീരി ദിവാന്‍ അറിയിച്ചു. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈമില്‍.