കുവൈത്തിലും ജനിതക മാറ്റം സംഭവിച്ച കൊറോണ രോഗികള്‍
കുവൈത്തിലും ജനിതക മാറ്റം സംഭവിച്ച കൊറോണ രോഗികള്‍. ബ്രിട്ടണില്‍ നിന്നും കുവൈറ്റിലെത്തിയ രണ്ട് സ്വദേശി വനിതകളിലാണ് അതിവ്യാപന ശേഷിയുള്ള ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.