Gulf News

കുവൈത്തില്‍ ബിരുദമില്ലാത്ത 60 വയസ്സ് കഴിഞ്ഞ വിദേശികള്‍ 2021 ജനുവരിയോടെ രാജ്യം വിടണം

കുവൈത്തില്‍ ബിരുദമില്ലാത്ത 60 വയസ്സ് കഴിഞ്ഞ വിദേശികള്‍ 2021 ജനുവരിയോടെ രാജ്യം വിടണം. രാജ്യം വിടാന്‍ മൂന്നുമാസത്തെ സമയ പരിധി അനുവദിച്ചു. 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്ത ഒരു ലക്ഷത്തോളം വിദേശികള്‍ രാജ്യം വിടേണ്ടി വരും. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.