അബുദാബിയില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളിയാല്‍ 1,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ
അബുദാബിയില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളിയാല്‍ 1,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ. അബുദാബി നഗരസഭയും മാലിന്യ നിര്‍മാര്‍ജന വിഭാഗമായ തദ് വീറുമാണ് മുന്നറിയിപ്പു നല്‍കിയത്.കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.