Gulf News

ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് എം.എ യൂസഫലിയെ നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

ദുബായ്: ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് പ്രവാസി വ്യവസായി എം എ യൂസഫലിയെ നട്ടെല്ല് ശസ്ത്ര ക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം എം എ യൂസഫലി സുഖം പ്രാപിച്ചു വരുന്നു എന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു . വിവിധ ഗൾഫ് നാടുകളുടെ ഭരണാധികാരികൾ ഉൾപ്പെടെയുള്ള പ്രമുഖർ യുസഫലി വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.