Gulf News

കുവൈറ്റിലും ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലും നേരിയ തോതില്‍ ഭൂചലനം

കുവൈറ്റിലും ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലും നേരിയ തോതില്‍ ഭൂചലനം. ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ റിക്ടര്‍ സ്‌കെയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കമാണ് അനുഭവപ്പെട്ടത്. കുവൈറ്റിന്റെ പല മേഖലകളിലും മലയാളികള്‍ കൂടുതല്‍ താമസിക്കുന്ന അബ്ബാസിയ, സാല്‍മിയ, മംഗഫ് മേഖലകളിലും നേരിയ തോതില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടു. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.

 

 

Watch Mathrubhumi News on YouTube and subscribe regular updates.