Gulf News

അറബ് ലോകത്തെ പ്രമുഖ വ്യവസായി മാജിദ് അൽഫുത്തൈം അന്തരിച്ചു

റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ രംഗങ്ങളിൽ നിരവധി പ്രസ്ഥാനങ്ങളുള്ള മാജിദ് അൽഫുത്തൈം ഗ്രൂപ്പ് മേധാവിയാണ്. ദുബായ് മാൾ ഓഫ് എമിറേറ്റ്സ്, ഗൾഫിലെ കാരിഫോർ റീട്ടെയിൽ വ്യവസായ ശൃംഘല എന്നിവയുടെ സ്ഥാപകനാണ്.

Watch Mathrubhumi News on YouTube and subscribe regular updates.