സൗജന്യ വൈഫൈ, ടിവി; തൊഴിലാളികൾക്കായി ഹൈടെക്ക് ബസ്സൊരുക്കി യുഎഇയിലെ മലയാളി സ്ഥാപനം
തൊഴിലാളികൾക്കുള്ള ബസിൽ സൗജന്യ വൈഫൈയും ടെലിവിഷന് സ്ക്രീനുകളും സ്ഥാപിച്ച് UAEയിൽ ഒരു മലയാളി സ്ഥാപനം. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്കുള്ള യാത്രയ്ക്കിടയിൽ തൊഴിലാളികൾക്ക് നാട്ടിൽ പ്രിയപ്പെട്ടവരെ വീഡിയോ കോൾ ചെയ്യാനും ഹൈടെക് ബസിൽ സംവിധാനമുണ്ട്.