Gulf News

ദുബായ് എക്സ്പോയിലെ ഇന്ത്യന്‍ പവലിയന്‍റെ മലയാളി മേന്മ

ദുബായ് എക്‌സ്‌പോയിലെ ഇന്ത്യൻ പവലിയന്റെ നിർമ്മാണത്തിൽ സുപ്രധാന പങ്കുവഹിച്ചത് ഒരു മലയാളിയുടെ സ്ഥാപനം. മലയാളി വ്യവസായി സാലിഹ് സിപിയുടെ ഉടമസ്ഥതയിലുള്ള ആസാ ഗ്രൂപ്പാണ് ഡിജിറ്റൽ സ്ക്രീനിങ് വഴി ഇന്ത്യൻ പവലിയൻ ആകർഷകമാക്കി കാഴ്ചക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.