ഒമാനിൽ മലയാളി വെടിയേറ്റ് മരിച്ച നിലയിൽ
ഒമാനിലെ സലാലയിൽ പള്ളിയിൽ മലയാളിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി .കോഴിക്കോട് കുറ്റ്യാടി സ്വദേശി മൊയ്തീനെയാണ് സലാലയിലെ ഖദീജ പള്ളിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.