Gulf News

ലോകകപ്പ് ആവേശവുമായി വീഡിയോ ആൽബം; മോഹൻലാലാണ് ആൽബം പുറത്തിറക്കിയത്

ഖത്തർ ലോകകപ്പിനോട് അനുബന്ധിച്ച് മോഹൻലാൽ പുറത്തിറക്കിയ വീഡിയോ ആൽബത്തിന്റെ പ്രകാശനം ദോഹയിൽ നടന്നു . ഒരേ ഒരു മതം അത് ഫുടബോൾ എന്ന പ്രമേയത്തിൽ ഇറങ്ങിയ ഗാനം ഇതിനോടകം വൈറലാണ് .

Watch Mathrubhumi News on YouTube and subscribe regular updates.