Gulf News

മാതൃദിനത്തില്‍ സംഗീത ആല്‍ബവുമായി പ്രവാസി വനിത

ദുബായ്: മാതൃദിനത്തില്‍ മാതൃസ്‌നേഹ വീഡിയോയുമായി പ്രവാസി വനിത. നിഷിത ചാള്‍സ് എന്ന പൂനെ സ്വദേശിനിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. എ മില്യണ്‍ ഡ്രീംസ് എന്നാണ് മ്യൂസിക് വീഡിയോയുടെ പേര്.