Gulf News

ദുബായില്‍ മ്യൂസിയം ഓഫ് ഇല്യൂഷന്‍സ് തുറന്നു

ദുബായ്: വിനോദ സഞ്ചാരികള്‍ക്ക് വിസ്മയ കാഴ്ചകള്‍ സമ്മാനിക്കാന്‍ ദുബായിയില്‍ മ്യൂസിയം ഓഫ് ഇല്യൂഷന്‍സ് തുറന്നു. 80ല്‍ അധികം പ്രദര്‍ശനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.