Gulf News

കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കണക്കെടുപ്പ്: ആശയക്കുഴപ്പത്തിലായി എംബസികളും നോർക്കയും

വിദേശത്ത് കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ കണക്കെടുക്കുന്ന വിഷയത്തിൽ സർക്കാരിൽ നിന്നുള്ള നിർദേശം കിട്ടാത്തതിനാൽ എന്ത് ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് എംബസികളും നോർക്ക റൂട്ട്സും. ഗൾഫിലെ ആശുപത്രികളുമായും പ്രവാസി സംഘടനകളുമായും ചേർന്ന് പ്രവർത്തിച്ചാലേ എംബസിക്കും നോർക്ക റൂട്ട്സിനും മരിച്ചവരുടെ പട്ടിക തയ്യാറാക്കാൻ കഴിയൂ.

Watch Mathrubhumi News on YouTube and subscribe regular updates.