Gulf News

ഗൾഫിൽ മരിച്ച പ്രവാസികളുടെ കണക്കെടുപ്പ്:കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് നോർക്ക

ഗൾഫിൽ മരിച്ച പ്രവാസികളുടെ കണക്കെടുപ്പ് നടത്തണമെങ്കിൽ ആദ്യം കേന്ദ്ര സർക്കാർ ഈ വിഷയത്തിലെ നിലപാട് വ്യക്തമാക്കണമെന്ന് നോർക്ക റൂട്സ്. കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കാത്തതിനാൽ നോർക്കയ്ക്ക് രജിസ്‌ട്രേഷൻ തുടങ്ങാൻ സാധിക്കുന്നില്ല എന്ന് നോർക്ക റൂട്സ് ഡയറക്ടർ മാതൃഭൂമി ന്യുസിനോട് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.