Gulf News

സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണം 171 ആയി ഉയര്‍ന്നു

സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണം 171 ആയി ഉയര്‍ന്നു. കൊറോണ ബാധിച്ചവരില്‍ ഒരാള്‍ ഒഴികെ ബാക്കിയുള്ളവരൊക്കെ സുഖപ്രദമായ അവസ്ഥയിലാണ്. 104 സൗദികളിലും 67 വിദേശികളുലുമാണ് കൊറോണ ബാധിച്ചിട്ടുള്ളത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍