Gulf News

സൗദിയില്‍ വിതരണം ചെയ്ത കൊറോണ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 6.6 ദശലക്ഷം കവിഞ്ഞു

സൗദിയില്‍ വിതരണം ചെയ്ത കൊറോണ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 6.6 ദശലക്ഷം കവിഞ്ഞു. ഇന്ന് 56,800ല്‍ അധികം പുതിയ ഡോസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ന് 985 ഓളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.

Watch Mathrubhumi News on YouTube and subscribe regular updates.