Gulf News

സൗദിയില്‍ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 1000ത്തില്‍ താഴെ

സൗദിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ ഉള്ള കൊറോണ രോഗികളുടെ എണ്ണം 1000ന് താഴെയെത്തി. അതേസമയം ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് 477 പേരിലാണ്. 25 പേരുടെ മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.