ഗള്‍ഫ്, യുകെ, യൂറോപ്പ് നിന്ന് വരുന്നവര്‍ പിസിആര്‍ നെഗറ്റീവ് ഫലം മുന്‍കൂട്ടി സമര്‍പ്പിക്കണം
മിഡ്ഡില്‍ ഈസ്റ്റ് , യുകെ, യൂറോപ്പ് എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര നടത്തുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ ലഭിച്ച പി സി ആര് നെഗറ്റീവ് ഫലം മുന്‍കൂട്ടി സമര്‍പ്പിക്കണമെന്നു ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഫെബ്രുവരി 23 മുതലാണ് പുതിയ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരുന്നത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.