ബഹ്റൈനില്‍ യാത്രക്കാര്‍ക്ക് 10 ദിവസത്തിനുള്ളില്‍ മൂന്ന് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി
ബഹ്റൈനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് 10 ദിവസത്തിനുള്ളില്‍ മൂന്ന് തവണ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. ഫെബ്രുവരി 22 മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്. കൂടാതെ പരിശോധനാ നിരക്കും കുറച്ചിട്ടുണ്ട്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.