പെരിയ എയർ സ്ട്രിപ്പിനായുള്ള ഭൂമി ഏറ്റെടുക്കൽ പ്രതീക്ഷിച്ച് കാസർകോട്ടുകാർ
പെരിയ എയർ സ്ട്രിപ്പിനായുള്ള ഭൂമി ഏറ്റെടുക്കൽ ഇത്തവണയെങ്കിലും പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് കാസർകോട്ടുകാർ. ബജറ്റിൽ വീണ്ടും തുക മാറ്റിവെച്ചതോടെയാണ് പദ്ധതിക്ക് വീണ്ടും ചിറക് മുളച്ചിരിക്കുന്നത്.