Gulf News

നാട്ടിലുള്ള പ്രവാസികള്‍ക്കു യുഎഇയിലേക്ക് മടങ്ങാന്‍ അനുമതി

നാട്ടിലുള്ള പ്രവാസികള്‍ക്കു യുഎഇയിലേക്ക് മടങ്ങാന്‍ അനുമതി . അടുത്ത ബന്ധുക്കള്‍ യുഎഇയില്‍ ഉള്ളവര്‍ക്കാണ് ആദ്യ പരിഗണന. മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ യുഎഇ വിദേശ കാര്യാ മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.