പ്രൈഡ് ഓഫ് ഇന്ത്യ മാധ്യമ പുരസ്കാരങ്ങൾ ദുബായിയിൽ സമ്മാനിച്ചു
പ്രൈഡ് ഓഫ് ഇന്ത്യ മാധ്യമ പുരസ്കാരങ്ങൾ ദുബായിയിൽ സമ്മാനിച്ചു. മാതൃഭൂമി ന്യൂസിലെ സനീഷ് നമ്പ്യാർ പുരസ്കാരം ഏറ്റുവാങ്ങി. പി.എ ഇബ്രാഹിം ഹാജി, കെ വി ആർ കുഞ്ഞിരാമൻ നായർ എന്നിവർ ചേർന്ന് പുരസ്കാരം സമ്മാനിച്ചു. കോവിഡ് കാലത്ത് പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ടുള്ള വാർത്താപാരമ്പരയ്ക്കാണ് പുരസ്കാരം.