ഒരേസമയം നാലര മണിക്കൂറിലധികം ഡ്രൈവ് ചെയ്യുന്നത് വിലക്കി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി
പബ്ലിക് ബസ് ഡ്രൈവര്‍മാര്‍ ഒരേസമയം നാലര മണിക്കൂറിലധികം ഡ്രൈവ് ചെയ്യുന്നത് വിലക്കി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ഗതാഗത സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യം.