Gulf News

യു.എ.ഇയില്‍ കോവിഡ് വാക്സിന്റെ ഒന്നാം ഡോസ് വിതരണത്തിന് നിയന്ത്രണം

യു.എ.ഇയില്‍ കോവിഡ് വാക്സിന്റെ ഒന്നാം ഡോസ് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ വിതരണം ചെയ്യുക അമ്പത് വയസിനു മുകളിൽ പ്രായമുള്ളവർക്കും സാരമായ അസുഖമുള്ളവർക്കും മാത്രം. വൈറസിൽ നിന്ന് പ്രായമായവരെയും രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയും രക്ഷിക്കാൻ ആണ് ഇത്. സെക്കൻഡ് ഡോസ് അതാത് സെന്ററുകളിൽനിന്ന് കൃത്യസമയത്തു എല്ലാവര്ക്കും കിട്ടും. കാണാം കൂടുതൽ വാർത്തകൾ ഗൾഫ് ടൈമിൽ.