Gulf News

ശബരിമല വിഷയത്തില്‍ നിലപാട് മാറ്റി രാഹുല്‍ഗാന്ധി

ദുബായ്: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന മുന്‍ നിലപാട് മാറ്റി രാഹുല്‍ഗാന്ധി. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന വാദത്തില്‍ കഴമ്പുണ്ട്. ശബരിമല വിഷയത്തില്‍ കേരളത്തിലെ ജനങ്ങള്‍ ഉചിതമായ തീരുമാനം എടുക്കട്ടെയെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.