സൗദി സഖ്യ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം പിന്‍വലിച്ചു
സൗദി സഖ്യ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം പിന്‍വലിച്ചു. എല്ലാതരം പ്രശ്നങ്ങളും പരിഹരിച്ചു ഒരുമിച്ചു മുന്നോട്ട് പോകുമെന്ന് സൗദി വിദേശ കാര്യമന്ത്രി പ്രഖ്യാപിച്ചു ഗള്‍ഫിലെ മൂന്നര വര്‍ഷത്തെ തര്‍ക്കമാണ് അവസാനിക്കുന്നത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.