Gulf News

സൗദിയിലുള്ള വിദേശികള്‍ക്ക് രണ്ടുതരം ഇക്കാമ സംമ്പ്രദായം നടപ്പാക്കുന്നു

ജിദ്ദ: സൗദിയിലുള്ള വിദേശികള്‍ക്ക് രണ്ടുതരം ഇക്കാമ സമ്പ്രദായം നടപ്പാക്കുന്നു. മന്ത്രിസഭാ ഉപദേശക സമിതിയായ ശൂറാ കൗണ്‍സില്‍ ഇതിനുള്ള അംഗീകാരം നല്‍കി. എല്ലാ ആനുകൂല്യങ്ങളോടും കൂടിയ താമസ പെര്‍മിറ്റാണ് വിദേശികള്‍ക്ക് ലഭിക്കുക. പ്രിവിലേജ് ഇനത്തില്‍പ്പെട്ട ഇക്കാമയ്ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. നിലവിലുള്ള ഇക്കാമയ്ക്ക് പുറമേയാണ് പുതിയ ഇക്കാമ. ഗള്‍ഫ് ടൈം.