Gulf News

ഹജ്ജ് കര്‍മ്മം സൗദി അറേബിയയ്ക്ക് ഉള്ളില്‍ ഉള്ളവര്‍ക്ക് മാത്രമാക്കി ചുരുക്കി

ഇത്തവണത്തെ ഹജ്ജ് കര്‍മ്മം സൗദി അറേബിയയ്ക്ക് ഉള്ളില്‍ ഉള്ളവര്‍ക്ക് മാത്രമാക്കി ചുരുക്കി. സൗദി ഹജ്ജ് മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇത്തവണ ആര്‍ക്കും ഹജ്ജ് നിര്‍വഹിക്കാന്‍ അവസരമുണ്ടാകില്ല.