Gulf News

സൗദി അറേബ്യയില്‍ സ്ഥാപകദിനാഘോഷങ്ങള്‍ക്ക് തുടക്കം

സൗദി അറേബ്യയില്‍ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന സ്ഥാപകദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. രാജ്യത്തുടനീളം വിവിധ പരിപാടികളോടെയാണ് സ്ഥാപകദിനം ആഘോഷിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.