Gulf News

സൗദി അറേബ്യ യാചകരുടെ കണക്കെടുപ്പിന് തയ്യാറെടുക്കുന്നു

സൗദി അറേബ്യ യാചകരുടെ കണക്കെടുപ്പിന് തയ്യാറെടുക്കുന്നു. പുതിയ ഭിക്ഷാടന നിയമം നടപ്പിലാക്കി അറസ്റ്റ് ചെയ്യപ്പെടുന്ന യാചകരുടെ കണക്കെടുക്കാനാണ് ലക്ഷ്യമിടുന്നത്. മറ്റ് ഏജന്‍സികളുമായി സഹകരിച്ചായിരിക്കും വരും മാസങ്ങളില്‍ നടപടികള്‍ ആരംഭിക്കുക.

Watch Mathrubhumi News on YouTube and subscribe regular updates.