Gulf News

സൗദി അറേബ്യയില്‍ സ്വദേശവത്കരണം ബുധനാഴ്ച മുതല്‍

സൗദി അറേബ്യയില്‍ 12 ചെറുകിട വ്യാപാരമേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ മലയാളികള്‍ ഉള്‍പ്പടെയുള്ള നൂറു കണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.