സൗദിയിയില്നിന്നും വിദേശത്തേക്ക് പോയി തിരിച്ചുവരാനുള്ള റീ എന്‍ട്രിക്കുള്ള ഫീസ് പ്രവാസികള്‍ വഹിക്കണം
സൗദിയിലെ പ്രവാസികള്‍ സൗദിയിയില്നിന്നും വിദേശത്തേക്ക് പോയി തിരിച്ചുവരാനുള്ള അനുമതി പത്രമായ റീ എന്‍ട്രിക്കുള്ള ഫീസ് പ്രവാസികള്‍ തന്നെ വഹിക്കേണ്ടിവരും. അടുത്ത മാര്‍ച്ച് മുതല്‍ ഇതുസംബന്ധമായ ഉത്തരവ് പ്രാബ്യത്തില്‍ വരും. കാണാം കൂടുതൽ ഗൾഫ് വാർത്തകൾ ഗൾഫ് ടൈമിൽ.