Gulf News

സൗദിയില്‍ കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവരില്‍ മുന്‍പന്തിയില്‍ അല്‍-ബാഹ പ്രവിശ്യ

സൗദിയില്‍ കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവരില്‍ മുന്‍പന്തിയില്‍ അല്‍-ബാഹ പ്രവിശ്യ. ജനസംഖ്യയുടെ 65.1 ശതമാനം വാക്‌സിന്‍ പൂര്‍ണ്ണമായും സ്വീകരിച്ചിട്ടുണ്ട്. റിയാദ് പ്രവിശ്യയാണ് രണ്ടാം സ്ഥാനത്ത്.

Watch Mathrubhumi News on YouTube and subscribe regular updates.