Gulf News

സൗദിയില്‍ തൊഴിലാളികകളുടെ പാര്‍പ്പിട കെട്ടിട നിയമത്തില്‍ പുതിയ മാറ്റം വരുത്തി

സൗദിയില്‍ തൊഴിലാളികകളുടെ പാര്‍പ്പിട കെട്ടിട നിയമത്തില്‍ പുതിയ മാറ്റം വരുത്തി. പുതിയ നിയമം അനുസസിച്ച് തൊഴിലാളികളുടെ താമസ കെട്ടിടങ്ങളില്‍ സുരക്ഷാ ഉപകരണങ്ങളും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കണം. താമസ കേന്ത്രങ്ങളില്‍ മറ്റുള്ള സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.