സൗദി അറേബ്യ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിമാന യാത്രാ വിലക്ക് പിന്‍വലിച്ചു
സൗദി അറേബ്യ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക യാത്രാ വിലക്ക് പിന്‍വലിച്ചു. അന്താരാഷ്ട്ര വിമാനങ്ങള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും. കോവിഡ് വക ഭേദം കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് സൗദി അതിർത്തികൾ അടച്ചത്.