Gulf News

സൗദിയില്‍ ചൊവ്വാഴ്ച 1,640 പേര്‍ രോഗ മുക്തരായി

സൗദിയില്‍ ചൊവ്വാഴ്ച 1,640 കോവിഡ് രോഗമുക്തരായതായി റിപ്പോര്‍ട്ട്. അതോടൊപ്പം 1,521 പുതിയ കോവിഡ് കേസുകളും 34 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.