Gulf News

സൗദിയിൽ ഇന്ന് 217 പേർക്ക് കൊവിഡ്

സൗദിയിൽ ഇന്ന് കൊവിഡ് രോഗം റിപ്പോർട്ട് ചെയ്തത് 217 പേരിൽ മാത്രം. കോവിഡ് മൂലം ഇന്ന് മരിച്ചത് 14 പേരും. അതോടൊപ്പം തന്നെ ആരോഗ്യമന്ത്രാലയത്തിന്റെ നിലവിലെ റിപ്പോർട്ട് പ്രകാരം 4835 പേർ മാത്രമാണ് ഇനി ആശുപത്രികളിൽ ചികിത്സയിലുള്ളത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.