Gulf News

സൗദിയില്‍ ഞായറാഴ്ച 1968 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

സൗദിയില്‍ ഞായറാഴ്ച 1968 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ജിദ്ദയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ ബാധിതരുടെ എണ്ണം 41 ആണ്. 30 പേരുടെ മരണവും ഇന്ന് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.