Gulf News

സൗദിയിൽ 286 പേർക്ക് കൂടി കോവിഡ്

സൗദിയിൽ വെള്ളിയാഴ്ച്ച റിപ്പോർട്ട് ചെയ്തതത് ഏറ്റവും കുറഞ്ഞ കൊവിഡ് രോഗ നിരക്ക്. കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കുറിനിടെ 16 പേരാണ് മരിച്ചത്. 448 പേർ രോഗ മുക്തരായതായും ഇന്ന് റിപ്പോർട്ട് ചെയ്തു. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.