Gulf News

സൗദിയില്‍ തിങ്കളാഴ്ച 379 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു

സൗദിയില്‍ തിങ്കളാഴ്ച 379 പേരില്‍ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തു. അതോടൊപ്പം 23 പേരുടെ മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍58 ശതമാനം പുരുഷന്‍മാരിലാണ്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകല്‍ കാണാം ഗള്‍ഫ് ടൈമില്‍.