Gulf News

സൗദിയില്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 833 കോവിഡ് രോഗികള്‍

സൗദിയില്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 833 കോവിഡ് രോഗികള്‍. കോവിഡ് ബാധിച്ച് 26 പേര്‍ മരിച്ചതായും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, 1454 പേര്‍ ഇന്ന് രോഗമുക്തരായിട്ടുണ്ട്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.