Gulf News

വിദേശികളുടെ ലെവി 2019 വര്‍ഷത്തെ തലത്തില്‍ നിലനിര്‍ത്തുവാനുള്ള പഠനം നടത്തണമെന്ന് ആവശ്യം

വിദേശികളുടെ ലെവി 2019 വര്‍ഷത്തെ തലത്തില്‍ നിലനിര്‍ത്തുവാനുള്ള പഠനം നടത്തണമെന്ന് സൗദി ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇന്ന് നടന്ന ശുറ കൗണ്‍സില്‍ യോഗത്തിലാണ് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചു ആവശ്യമായ പഠനം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. സൗദി വാണിജ്യ നിക്ഷേപ മന്ത്രാലയത്തോടാണ് സൗദി ശൂറാ കൗണ്‍സില്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.