സൗദിക്കുനേരെ വീണ്ടും ഡ്രോണ്‍ ആക്രമണം
സൗദിക്കുനേരെ വീണ്ടും ഡ്രോണ്‍ ആക്രമണം. യമനില്‍നിന്നും ഹൂത്തി വിമതര്‍ തൊടുത്തുവിട്ട ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. സൗദിയുടെ തെക്കന്‍ മേഖല ലക്ഷ്യമാക്കിയായിരുന്നു ഇന്ന് ഡ്രോണ്‍ ആക്രമണമുണ്ടായത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.