Gulf News

ജനറല്‍ പ്രോസിക്യൂഷനെതിരായ കേസ്; നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

ജനറല്‍ പ്രോസിക്യൂഷനെതിരെയുള്ള കേസില്‍ സൗദിയില്‍ സ്വദേശി യുവാവിന് അനുകൂലമായി സുപ്രീംകോടതിയുടെ വിധി. 2,46,000 റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് വിധി. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍