ഇത് ചരിത്രം; ആദ്യമായൊരു വനിതയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ച് സൗദി
ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രമെഴുതി സൗദി അറേബ്യ. അറബ് ലോകത്ത് നിന്നും ആദ്യമായൊരു വനിത അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി