Gulf News

സൗദിയില്‍ ടെലികോം, ഐ.ടി മേഖലകളിലും സ്വദേശി വത്കരണം

സൗദി അറേബ്യയിലെ ടെലികോം, ഐ.ടി മേഖലയില്‍ സ്വദേശി വത്കരണം നടപ്പാക്കുന്നതിന് പരിശീലന പദ്ധതി ആരംഭിച്ചു. വിവിധ മന്ത്രാലയങ്ങളും ചേംബര്‍ ഓഫ് കൊമേഴ്‌സും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.